അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം : തിരിച്ചടിച്ച് ഇന്ത്യ : ജമ്മുകശ്മീരിന്റെ പദവി എടുത്ത് മാറ്റിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ ഇന്ന് കരിദിനം

ശ്രീനഗര്‍ : ഇന്ത്യ 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തില്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 3 പാക് സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറിലാണ് പാക് സൈന്യം ഇന്ന് വൈകിട്ടോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തതോടെ ഇന്ത്യ തിരിച്ചടിക്കുകയായിുന്നു. വെടിവെയ്പ്പില്‍ 5 ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന പാകിസ്താന്റെ വാദം … Read more