ലോകത്തെ ആദ്യത്തെ ബഹിരാകാശതാവളം മെക്‌സിക്കോയില്‍ ; ഈ വര്‍ഷം അവസാനത്തോടെ സ്‌പേസ് ഷിപ് യാത്രക്കാരുമായി പറന്നുയരും

മെക്‌സിക്കോസിറ്റി: വിമാനത്താവളങ്ങള്‍ പോലെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കനുള്ള ഒരു ബഹിരാകാശതാവളം ഒരിക്കിയിരിക്കുകയാണ് വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനി. ലോകത്തെ തന്നെ ആദ്യത്തെ സ്‌പേസ് പോര്‍ട്ട് നിര്‍മ്മിച്ച് ഈ വര്‍ഷം അവസാനത്തോടെ ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിയിക്കുകയാണ് വിര്‍ജിന്‍ ഗാലക്ടിക്. പരീക്ഷണ അടിസ്ഥാനത്തില്‍ കമ്പനി നിര്‍മിച്ച വാഹനത്തില്‍ രണ്ട് പൈലറ്റുമാര്‍ വിജയകരമായി ബഹിരാകാശയാത്ര നടത്തിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്കെത്തിച്ച ആദ്യ സ്വകാര്യ സ്ഥാപനവും വിര്‍ജിന്‍ ഗാലക്ടിക് തന്നെ. ഒരു യാത്രയ്ക്ക് ഏകദേശം 241771 ഡോളര്‍ (1.72 കോടിയിലധികം രൂപ) ആയിരിക്കും … Read more