പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താര്‍ ലിങ്ക് എക്‌സ്പ്രസ് റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

ജോധ്പുര്‍ : ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള സംഝോധ എക്‌സ്പ്രസ് ട്രെയിന്‍, ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള പാകിസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബസ് സര്‍വീസ് എന്നീ രാജ്യാന്തര ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ ഇന്ത്യ -പാക് റൂട്ടിലുള്ള മറ്റൊരു ട്രെയിന്‍ സര്‍വീസ് ഇന്ത്യയും നിര്‍ത്തലാക്കി. താര്‍ ലിങ്ക് എക്‌സ്പ്രസ്സ് ആണ് നിര്‍ത്തലാക്കിയത്. ഓഗസ്റ്റ് ഒമ്പതിനു തന്നെ പാകിസ്താന്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള ട്രെയിന്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവസാന യാത്രയ്ക്ക് പാകിസ്താന്‍ അനുമതി നല്‍കുകയും ചെയ്തു. പാകിസ്താനില്‍ … Read more