കാശ്മീര്‍ : രക്ഷാസമിതിയില്‍ പാകിസ്ഥാന് അനുകൂലം ചൈന മാത്രം ; ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം തേടാന്‍ പാകിസ്താനോട് യു.എസും, റഷ്യയും

ന്യൂയോര്‍ക്ക് : കാശ്മീരില്‍ ഇന്ത്യ നടപ്പാക്കിയ പുതിയ മാറ്റങ്ങളില്‍ യു.എന്‍ ഇടപെടണമെന്ന പാകിസ്ഥാന്റെയും ചൈനയുടെയും അഭ്യര്‍ത്ഥനമാനിച്ചു ഇന്നലെ നടന്ന യു.എന്‍ രക്ഷാസമിതി ചര്‍ച്ചയില്‍ പാകിസ്താനെ അനുകൂലിച്ചത് ചൈന മാത്രം. പാകിസ്താന്‍ ദിനപത്രമായ ദി ഡോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലീഹ ലോധിയും സംഘവും കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണ ഉറപ്പിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയെന്നും ഇന്ത്യയുടെ നടപടി സൗത്ത് ഏഷ്യയുടെ സമാധാനത്തെ തകര്‍ക്കുന്നതാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രക്ഷാ സമിതിയിലെ14 അംഗരാജ്യങ്ങളുടെ നിലപാട് പാകിസ്താന് അനുകൂലമല്ലെന്ന് … Read more