ചൈനയുടെ തന്ത്രം വിലപ്പോവില്ല ; ഭൂട്ടാനില്‍ രണ്ടാം സന്ദര്‍ശനം നടത്തി മോദി; ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യയുടെ സുഹൃത്തായ ഭൂട്ടാനുമായുള്ള ബന്ധം ഒന്നുകൂടി ഊട്ടിഉറപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍. ഇന്ന് രാവിലെ പാരോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയ മോദിയ്ക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ സ്വീകരണം തന്നെ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ നിന്നും ആനയിക്കാന്‍ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങള്‍ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകള്‍ വീശി കാത്തു നില്‍പ്പുണ്ടായിരുന്നു. ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യത്തേക്കുള്ള മോദിയുടെ … Read more