കേരളം പാരിസ്ഥിതികമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരസ്യമായി തള്ളിപറഞ്ഞ് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്

ഇടുക്കി : കേരളം വീണ്ടും ഒരു പ്രളയത്തിനും, മണ്ണിടിച്ചിലിനും സാക്ഷ്യം വഹിക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. അതിനു കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മുന്‍ഗണനയുള്ള പ്രദേശങ്ങളില്‍ ആണ് മണ്ണിടിച്ചില്‍ സംഭവിച്ച് ദുരന്തം ഉണ്ടായത്. യു.പി.എ സര്‍ക്കാര്‍ ആയിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചതും. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും പുനഃപരിശോധിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുമ്പോള്‍ ഇടുക്കി എം.പി കഴഞ്ഞ ദിവസം തൊടുപുഴയില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് … Read more