കാബൂളില്‍ ചാവേറാക്രമണം: ആക്രമണം നടന്നത് ഷിയാ വിവാഹ ചടങ്ങിനിടെ

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേറാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം ഇതിനോടകം 63 പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാബൂളിലെ ഷഹര്‍-ഇ-ദുബായ് എന്ന ഹാളില്‍ നടന്ന വിവാഹ ചടങ്ങിനിടയിലേക്ക് കടന്നുവന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും നിരവധി പേരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിയാ വിഭാഗക്കാരുടെ വിവാഹ ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ വിവാഹസല്‍ക്കാരം നടന്ന … Read more