കേരളത്തെ കേന്ദ്രം കുരുക്കിലാക്കുന്നു

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിനെ കേന്ദ്രം അവഗണിക്കുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്രം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നിലെന്നും മന്ത്രി പറഞ്ഞു . കേരളത്തിന് വായ്പ്പ പരിധിപോലും ഉയര്‍ത്താന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് വിജയത്തിന്റെ ദാര്‍ഷ്ട്യം കാണിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം വാരിക്കോരി നല്‍കുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതില്‍ വെറിപൂണ്ടാണ് സഹായം പരിമിതമായതെന്ന് കേരള മുഖ്യമന്ത്രിയും ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് 30,000 കോടിയോളം ചെലവുണ്ട്. ഇതില്‍ 7000 … Read more