നിങ്ങളുടെ കുട്ടികള്‍ക്ക് UK/Ireland ലോ മെഡിസിന് അഡ്മിഷന്‍ കിട്ടിയില്ലേ? കുറഞ്ഞ ചിലവില്‍ യൂറോപ്പില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്‌ററ് 30 മാഞ്ചെസ്റ്ററില്‍.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്റ്റ് 30 നു മാഞ്ചസ്റ്ററില്‍ നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
ഞങ്ങളുടെ പ്രത്യേകത:ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്.

ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.

പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള പ്രതിനിധി.

Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള സൗകര്യം.

അതോടൊപ്പം 2020 ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ അവസാന ഘട്ടത്തില്‍, ഉടന്‍ ബന്ധപ്പെടുക.

ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങള്‍ക്കും അവലോകങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക.

മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: www.studywellmedicine.com

Share this news

Leave a Reply

%d bloggers like this: