ഫാമിലി കോണ്‍ഫറന്‍സ് 2019 ന്റെ രെജിസ്‌ട്രേഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഡബ്ലിന്‍. അയര്‍ലണ്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് 2019 ന്റെ രെജിസ്‌ട്രേഷന്‍ ഉത്ഘാടനം ആഗസ്റ്റ് 18 ഞായറാഴ്ച ,ഡബ്ലിന് സെന്റ് .ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് വി.കുര്‍ബാനാനന്തരം റെവ.ഫാ. തമ്പി മാറാടി ആദ്യ രെജിസ്‌ട്രേഷന്‍ ഫോം ശ്രീ .സാജു വര്‍ഗീസിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ഡബ്ലിനിലുള്ള കാസില്‍നോക്ക് സെന്റ് .വിന്‍സെന്റ്‌സ് കോളേജില്‍ വെച്ച് സെപ്റ്റംബര്‍ 27 ,28 ,29 തിയതികളിലായിട്ടാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത് . ‘കുടുംബ സംഗമം 2019’ … Read more