പങ്കാളിയിക്ക് ഐറിഷ് പൗരത്വമുണ്ടോ; എങ്കില്‍ ഉടന്‍ അയര്‍ലണ്ടിലെത്തി ജോലിയില്‍ പ്രവേശിക്കാം

ഡബ്ലിന്‍ : ഐറിഷ് പൗരത്വമുള്ളവരുടെ യൂറോപ്പ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുമതി. ഇവര്‍ക്ക് അയര്‍ലന്‍ഡില്‍ എത്തി ജോലിയില്‍ പ്രവേശിക്കാനും ഈ നിയമം അനുമതി നല്‍കുന്നു. ഈ പ്രീക്ളിയറന്‍സ് പ്രക്രിയയിലൂടെ ഐറിഷ് പൗരന്മാരുടെ യഥാര്‍ത്ഥ പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഐറിഷ് പൗരന്മാരുടെ യൂറോപ്പിന് പുറത്തുള്ള പങ്കാളികള്‍ക്ക് ഇവിടെ താമസിക്കാനും, ജോലിചെയ്യാനുമുള്ള അനുമതി ലഭിക്കാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ആവശ്യമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് കൂടുതല്‍ … Read more