ഓണാഘോഷ പരിപാടിയ്ക്ക് തിരുവാതിര അവതരിപ്പിച്ച് കന്യാസ്ത്രീകള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കന്യാസ്ത്രീകളുടെ പൊതു സമൂഹവുമായുള്ള ബന്ധപ്പെടലും അവരുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെ കുറിച്ചുമൊക്കെ നിരന്തരം ചര്‍ച്ച നടക്കുന്ന വേളയില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രണ്ട് കന്യാസ്ത്രീകള്‍ അവതരിപ്പിക്കുന്ന തിരുവാതിര വൈറലായിരിക്കുകയാണ്. കോളജ് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വൈദികരുടെ വീഡിയോ പലപ്പോഴൂം കണ്ടിട്ടുണ്ട്. കന്യാസ്ത്രീ മഠത്തിനുള്ളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ ആരും തന്നെ കണ്ടിട്ടുമില്ല. ഇതാ, കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്കൊപ്പം തിരുവാതിര അവതരിപ്പിക്കുകയാണ് അവിടെ സേവനം ചെയ്യുന്ന രണ്ട് കന്യാസ്ത്രീകള്‍. കൃത്യമായ … Read more