മുന്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി…
മുന്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം 2019 പരിപാടി സെപസ്റ്റബര് 7 ന് മുന്ഗ്രെറ്റ് സെന്റ് പോള്‍ ഹാളില്‍ ആഘോഷപൂര്‍വം കൊണ്ടാടി. Mr Willie O’Dea T.D, Prof. Colette Cowan CEO UL Hospital Group, Ms. Cathrine Slattery Councillor, Fr. John O’Shea, Fr. Robin Thomas തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായെത്തിയ ഓണാഘോഷം വിവിധ കലാകായിക പരിപാടികളാല്‍ സമ്പന്നമായിരുന്നു. ഡബ്ലിലിനില് നിന്നുള്ള സപ്തരാമന്റെയും സംഘത്തിന്റെയും ക്ലാസിക്കല്‍ ഡാന്‍സും ഭരതനാട്യവും പരിപാടികള്‍ക്ക് മിഴവേകി. വിശിഷ്ടാതിഥികള്‍ MICA … Read more