ലിവിംഗ് സര്‍ട്ടില്‍ 625 പോയിന്റുകള്‍ നേടി കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍

ഡബ്ലിന്‍: റഹേനി St. Pauls കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ ലിവിംഗ് സര്‍ട്ടില്‍ 625 പോയിന്റുകള്‍ നേടി അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. സ്‌കൂളില്‍ ഒന്നാമനായ കാര്‍ത്തിക് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മലയാളി വിദ്യാര്‍ത്ഥി കൂടിയാണ്. ഡബ്ലിന്‍ ട്രിറനിറ്റി കോളേജില്‍ ഡെന്റല്‍ സയന്‍സിന് ചേര്‍ന്നിരിക്കുകയാണ് ഈ മിടുക്കന്‍. 6 H1 ഗ്രേഡ് നേടിയാണ് കാര്‍ത്തിക് 625 പോയിന്റില്‍ എത്തിയത്. തിരുവനന്തപുരം സ്വദേശികളും ഡബ്ലിന്‍ Cappagh Homes Ltd ല്‍ കൊമേഴ്‌സ്യല്‍ … Read more