രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ അയര്‍ലന്‍ഡില്‍*

രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ അയര്‍ലന്‍ഡില്‍ 2019 ഡിസംബര്‍ മാസം 27 മുതല്‍ 30 വരെ Clane- ല്‍ ഉള്ള Clongowes Wood College_ല്‍ വെച്ച് നടത്തപ്പെടുന്നു. അയര്‍ലന്‍ഡിലെ വത്തിക്കാന്‍ പ്രതിനിധിയായ Archbishop Jude Thaddeus Okolo യുടെ മുഖ്യ അദ്ധ്യക്ഷതയില്‍, സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റ്‌റേര്‍ Bishop Stephen Chirappanth ഉദ്ഘാടനം ചെയ്യുന്ന യുവജന സംഗമത്തിലേക്ക് 16 മുതല്‍ മുതല്‍ 35 വയസ്സ് വരെയുള്ള ഉള്ള എല്ലാ യുവതി യുവാക്കളെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. യുവജന … Read more