ഐറിഷ് പൗരത്വ അപേക്ഷകര്‍ക്ക് രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള പുതിയ നിയമം പരിഗണനയില്‍

പൗരത്വ അപേക്ഷകരെ ഒരു നിശ്ചിത സമയത്തേക്ക് രാജ്യം വിടാന്‍ അനുവദിക്കുന്ന പുതിയ നിയമം വരുന്നു. ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് രാജ്യത്ത് നിന്ന് വിട്ടു പോകാനുള്ള അവകാശം നല്‍കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് നിയമ മന്ത്രി ചാര്‍ലി ഫ്‌ലാനഗന്‍ വ്യക്തമാക്കി. വിവാഹത്തിനും മറ്റുമായി നാട്ടിലേക്ക് പോകുന്നവര്‍ക്കും, തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും ഏറെ സഹായകമാകുന്ന രീതിയിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ആറ് ആഴ്ചവരെ ഇത്തരത്തില്‍ രാജ്യത്തുനിന്ന് വിട്ടുനില്‍ക്കാനുള്ള അനുവാദം … Read more