ഫ്‌ലാറ്റുകള്‍ പൊളിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

കൊച്ചി : മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടികൊണ്ട് ഫ്ളാറ്റ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതല്‍ സമരം ആരംഭിക്കുമെന്ന് സിപിഐ തീരുമാനം. ഇതിന് പുറമെ സുപ്രിംകോടതി നിര്‍ദ്ദേശമനുസരിച്ച് മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. ഇന്നലെ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലം നല്‍കിയത്. ഈമാസം 23ന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും. മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട് ഇതുവരെ നടപ്പാക്കിയ കാര്യങ്ങള്‍ … Read more