അങ്കമാലി എം എല്‍ എ റോജി.എം ജോണിന് അയര്‍ലണ്ടിലേക്ക് സ്വാഗതം

ഡബ്ലിന്‍: കേരളത്തിന്റെ യുവ നേതാവും കോണ്‍ഗ്രസ് എം എല്‍ എ യുമായ ശ്രീ റോജി എം ജോണിന് അയര്‍ലണ്ടിന്റെ മണ്ണിലേക്ക് സ്വാഗതം. ഒക്ടോബര്‍ 8 ന് അയര്‍ലണ്ടിലേക്ക് എത്തുന്ന എം എല്‍ എ അന്നേ ദിവസം തന്നെ നടക്കുന്ന ‘ മലയാളം മെറിറ്റ് ഈവെനിംഗില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുന്നതാണ്. അയര്‍ലണ്ടില്‍ മലയാളി പ്രവാസികളെ സന്ദര്‍ശിക്കുന്ന റോജി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അയര്‍ലണ്ടിലെ വിവിധ ഭരണ സ്ഥാപനങ്ങളുമായി ആശയ വിനിമയം നടത്തും. 9 ഒക്ടോബറിന് രാവിലെ … Read more