നഴ്‌സിംഗ് ജോലി മരണക്കയമാകുന്നു; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്ന നഴ്‌സുമാര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു

കെറി: അയര്‍ലണ്ടിലും, യു കെ യിലും നഴ്‌സുമാര്‍ ഓരോ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും അവശരാകുന്നത് ഇവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് . സ്വന്തമായി ഡ്രൈവ് ചെയ്യുന്ന ഷിഫ്റ്റ് ജീവനക്കാര്‍ കൂടുതലും അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ജോലികഴിഞ്ഞ് അവശരാകുന്നതോടെ ഡ്രൈവിങ്ങിനിടെ പലരും ഉറങ്ങിപോകുന്നതാണ് അപകടം വരുത്തിവെയ്ക്കുന്നതെന്ന് തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കെറി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ ജോലിചെയ്യുന്ന യുവ നേഴ്‌സ് കേറി ബ്രൗണ്‍ ജോലികഴിഞ്ഞ് പോകുന്നവഴിയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും, … Read more