പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോളുകള്‍…

പൊതുതെരഞ്ഞെടുപ്പ് നടന്ന പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോളുകള്‍. സോഷ്യലിസ്റ്റ് പാര്‍ട്ടി 33% മുതല്‍ 40% വരെ വോട്ടുകള്‍ നേടുമെന്നാണ് നാല് എക്‌സിറ്റ് പോളുകള്‍ സൂചന നല്‍കുന്നത്. ഇടതു വോട്ടുകള്‍ കുറഞ്ഞുവരുന്ന യൂറോപ്പിലെ അതേ പ്രവണതയാണ് പോര്‍ച്ചുഗലിലും കണ്ടുവരുന്നത്. പ്രവചനം ശരിയായാല്‍ 230 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 100 ??മുതല്‍ 117 വരെ സീറ്റുകള്‍ സോഷ്യലിസ്റ്റുകള്‍ക്ക് ലഭിക്കും. 86 സീറ്റുകള്‍ നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. റൈറ്റ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ … Read more