സൗജന്യ ഡെന്റല്‍ ജി.പി പരിരക്ഷ പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് ബഡ്ജറ്റ് പ്രഖ്യാപനം

ഡബ്ലിന്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ പ്രഖ്യാപനം നടത്തി ഈ വര്‍ഷത്തെ ബഡ്ജറ്റ്. സൗജന്യ ഡന്റല്‍ ജി.പി കെയര്‍ പ്രായപരിധി ഉയര്‍ത്താന്‍ ബഡ്ജറ്റില്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. 2020 സെപ്റ്റംബര്‍ ആകുന്നതോടെ 8 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജി.പി കെയറും 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ദന്ത പരിശോധനയും, ചികിത്സയും ലഭ്യമാക്കുമെന്ന് മന്ത്രി പാസ്‌കല്‍ ഡോണോഹി ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പ് നല്‍കി. നിലവില്‍ 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ജി.പി കെയര്‍ ലഭ്യമാക്കുന്നത്. പ്രൈമറി … Read more