ക്രാന്തി വാര്‍ഷിക പൊതുസമ്മേളനം ചേര്‍ന്നു;പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

ക്രാന്തിയുടെ വാര്‍ഷിക പൊതുസമ്മേളനം ഡബ്ലിന്‍ കാള്‍ട്ടണ്‍ ഹോട്ടലില്‍ കൂടി. സമ്മേളനം രാജന്‍ ദേവസ്യ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രീതി മനോജ് അധ്യക്ഷത വഹിച്ചു. ക്രാന്തി കമ്മറ്റി അംഗങ്ങളായ സുരേഷ് ബാബു രക്തസാക്ഷി പ്രമേയവും മനോജ് ഡി മാന്നാത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക കേരള സഭ അംഗം അഭിലാഷ് തോമസും ക്രാന്തി കമ്മറ്റി അംഗങ്ങള്‍ ആയ ജോണ്‍ ചാക്കോയും ശ്രീകുമാറും ആശംസ പ്രസംഗം നടത്തി. തുടര്‍ന്നു സമ്മേളന നടപടികള്‍ ഷിജിമോന്‍ കച്ചേരിയിലും, പ്രിയ വിജയാനന്ദ്, … Read more