അപകടസമയത്ത് മദ്യപിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ശ്രീറാം ഉറച്ച നിലപാടില്‍; സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: ശ്രീറാമിന്റെ ലൈസെന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടികള്‍ കൈക്കൊണ്ടില്ലെന്ന ആരോപണത്തിന് പിന്നാലെ, അപകടവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് മുന്‍പില്‍ കോടതിയ്ക്ക് നല്‍കിയ അതെ വിശദീകരണം തന്നെ ആവര്‍ത്തിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. അപകടസമയത് താന്‍ മദ്യപിച്ചിട്ടില്ലെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ശ്രീറാമിന്റെ ഈ വാദം തള്ളിയ ചീഫ് സെക്രട്ടറി സസ്‌പെന്‍ഷന്‍ കാലാവധി രണ്ടുമാസം കൂടി നീട്ടി. ഓഗസ്റ്റ് മൂന്നാം തീയതി പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ … Read more