ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം; ഐറിഷ് ദ്വീപില്‍ കസ്റ്റംസ് അതിര്‍ത്തി സ്ഥാപിക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറി…

ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് തന്റെ പദ്ധതികളില്‍നിന്നും പൂര്‍ണ്ണമായും പിന്നോട്ടു പോയ ബോറിസ് ജോണ്‍സണ്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച പ്രതീക്ഷാവഹമായ രീതിയില്‍ മോന്നോട്ടു പോവുകയാണ്. ബ്രെക്‌സിറ്റിന്റെ ഭാവി എന്താകുമെന്ന് അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ അറിയാനാകും. ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഐറിഷ് ദ്വീപില്‍ കസ്റ്റംസ് അതിര്‍ത്തി സ്ഥാപിക്കണമെന്ന തന്റെ മുന്‍ നിലപാടില്‍ നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പുതിയ നീക്കത്തിന് ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് … Read more