റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മേയര്‍ക്ക് കടുത്ത ശിക്ഷ നല്‍കി നാട്ടുകാര്‍; മേയറെ ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു…

മെക്സിക്കോയിലെ ഒരു ഗ്രാമത്തില്‍ റോഡുകള്‍ നന്നാക്കാത്ത മേയര്‍ക്ക് കടുത്ത ശിക്ഷ നല്‍കി നാട്ടുകാര്‍. മേയറുടെ ഓഫീസില്‍ കയറി അദ്ദേഹത്തെ വലിച്ചിഴച്ച ജനങ്ങള്‍ ഒരു പിക് അപ്പ് ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. മെക്സിക്കോയിലെ ചിയപാസ് സംസ്ഥാനത്തെ ലാസ് മാര്‍ഗരിറ്റാസിലുള്ള സാന്റ റിത്ത തെരുവിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ജോര്‍ജെ എസ്‌കാന്‍ഡോണ്‍ ഹെര്‍ണാണ്ടസ് എന്ന മേയറെ ഒടുവില്‍ മോചിപ്പിച്ചത്. റോഡുകള്‍ നന്നാക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിന് ഇത് രണ്ടാം തവണയാണ് മേയര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടാകുന്നത്. മേയര്‍ക്ക് ഗുരുതരമായ … Read more