സാമ്പത്തിക വളര്‍ച്ചയില്‍ നേപ്പാളും ബംഗ്ലാദേശും ഇന്ത്യയെ പിന്നിലാക്കുമെന്ന് ലോകബാങ്ക്…

നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ മികച്ച വളര്‍ച്ചാ നിരക്ക് 2019ല്‍ തന്നെ കൈവരിക്കുമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. ദക്ഷിണേഷ്യയില്‍ മൊത്തത്തില്‍ മാന്ദ്യമുണ്ടാകുമെങ്കിലും ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം ഗണ്യമായി കുറയും. എന്നാല്‍ അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ താരതമ്യേന വേഗത്തില്‍ വളര്‍ച്ച പ്രാപിക്കും. അതെസമയം മേഖലയില്‍ പാകിസ്താനും വളര്‍ച്ചയില്‍ ഏറെ പിന്നാക്കമായിരിക്കും. 2.4 ശതമാനത്തോളം വളര്‍ച്ചാനിരക്ക് താഴേക്കു പോകാന്‍ സാധ്യതയുണ്ട്. ദക്ഷിണേഷ്യയുടെ മൊത്തം വളര്‍ച്ചാസാധ്യത നേരത്തെ അനുമാനിക്കപ്പെട്ടിരുന്നതില്‍ നിന്നും കുറച്ചിട്ടുമുണ്ട് ലോകബാങ്ക്. 5.9 ശതമാനത്തിലേക്കാണ് കുറച്ചിരിക്കുന്നത്. 1.1 ശതമാനത്തിന്റെ … Read more