കുട്ടികള്‍ക്ക് പൊതുഗതാഗതം സൗജന്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ്…

ഡബ്ലിന്‍: കുട്ടികള്‍ക്ക് പൊതുഗതാഗത സംവിധാനം സൗജന്യമായി അനുവദിക്കുന്ന നിയമം ദേശീയ ഗതാഗത വകുപ്പിന്റെ പരിഗണനയില്‍. ലീപ് കാര്‍ഡ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പൊതുഗതാഗത സൗജന്യങ്ങള്‍ കൂടുതല്‍ അനുവദിക്കാനാവുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി അനുവദിക്കപ്പെട്ട കിഡ്‌സ് ഗോ ഫ്രീ ഇനിഷ്യേറ്റിവിന്റെ ഭാഗമായി സൗജന്യ പൊതു ഗതാഗതം ഈ വര്‍ഷം രണ്ട് ആഴ്ചയില്‍ നിന്നും 4 ആഴ്ചയായി ഉയര്‍ത്തിയിരുന്നു. ഒരു മാസത്തോളം സൗജന്യ യാത്ര വളരെയധികം കുട്ടികള്‍ പ്രയോജനപ്പെടുത്തിയതായും ഗതാഗത വകുപ്പ് വ്യക്താക്കി ഈ പദ്ധതി വിജയമാക്കേണ്ട … Read more