മരടില്‍ 25 ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കുക ആദ്യ ഘട്ടത്തില്‍ രണ്ട് ഫ്‌ലാറ്റ് ഉടമകള്‍ക്ക് മാത്രം

കൊച്ചി : സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഫ്‌ലാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് ഫ്‌ലാറ്റ് ഉടമകള്‍ക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. എല്ലാ ഫ്‌ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം ലഭിക്കില്ല. രണ്ട് ഉടമകള്‍ക്ക് മാത്രമെ 25 ലക്ഷം രൂപയ്ക്ക് അര്‍ഹതയുള്ളു. ബാക്കിയുള്ള ഫ്‌ലാറ്റ് ഉടമകള്‍ക്ക് 13 ലക്ഷം രൂപ വീതമാകും നഷ്ടപരിഹാരം ലഭിക്കുക. ഭൂമിയുടേയും ഫ്‌ലാറ്റിന്റെയും വില കണക്കാക്കി ഇതിന് ആനുപാതികമായിട്ടായിരിക്കും താല്‍ക്കാലിക … Read more