‘ക്ലിക് ടു പ്രേ’ ഇ-റോസറി: ഡിജിറ്റല്‍ ജപമാല പുറത്തിറക്കി വത്തിക്കാന്‍; ആമസോണില്‍ നിന്നും ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലഭ്യമാകും…

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി മാറിയ യുവതലമുറയെ സഭയിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ ഡിജിറ്റല്‍ ജപമാല പുറത്തിറക്കി വത്തിക്കാന്‍. ‘ക്ലിക് ടു പ്രേ’ ജപമാല സ്മാര്‍ട്ട്ഫോണുകളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാം. ഇതുവഴി യുവാക്കളെ ആകര്‍ഷിക്കാമെ്നാണ് വത്തിക്കാന്റെ പ്രതീക്ഷ. ഇറോസറി കൈയില്‍ അണിയാന്‍ സാധിക്കുന്ന തരത്തിലാണ് ഡിസൈന്‍. സ്മാര്‍ട്ട്ഫോണുകളിലേക്ക് മൊബൈല്‍ ആപ്പ് വഴി ബന്ധിപ്പിക്കാനും ഒരു കുരിശ് വരച്ച് ആക്ടിവേറ്റ് ചെയ്യാനും കഴിയും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലഭിക്കുന്ന ഡിജിറ്റല്‍ ജപമാല ആമസോണില്‍ 85 പൗണ്ടിനാണ് ലഭിക്കുക (ഏകദേശം 7700 രൂപ). 10 കറുത്ത … Read more