തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞറളക്കാട്ട് പിതാവിന്റെ സഹോദരന്‍ ശ്രീ പീറ്റര്‍ നിര്യാതനായി…

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞറളക്കാട്ട് പിതാവിന്റെ സഹോദരന്‍ ശ്രീ പീറ്റര്‍ (62) ഞറളക്കാട്ട് ഇന്ന് പുലര്‍ച്ചെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ഏതാനും മാസങ്ങളായി ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ നടവയലിലുളള സ്വഭവനത്തില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതും, മൃതസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് നടവയല്‍ ഹോളി ക്രോസ് ഫോറോന ദൈവാലയത്തില്‍ നടക്കുന്നതായിരിക്കും. സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച് … Read more