ഡബ്ലിനില്‍ നടക്കുന്ന രാജ്യാന്തര യുവജന കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: രണ്ടാമത് രാജ്യാന്തര യുവജന കണ്‍വെന്‍ഷന്‍ 2019 ഡിസംബര്‍ മാസം 27 മുതല്‍ 30 വരെ അയര്‍ലണ്ടില്‍ നടത്തപ്പെടും.കൗണ്ടി കില്‍ഡയറിലെ ക്ളൈനില്‍ ഉള്ള Clongowes Wood College- ല്‍ വെച്ചാണ് ലോകമെങ്ങുനിന്നുമുള്ള നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. അയര്‍ലണ്ടിലെ വത്തിക്കാന്‍ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദേവൂസ് ഒക്കോലയുടെ അദ്ധ്യക്ഷതയില്‍, സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യുന്ന യുവജന സംഗമത്തിലേക്ക് 16 മുതല്‍ മുതല്‍ 35 വയസ്സ് … Read more