സിസ്റ്റര്‍ പാസ്‌കലിനു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആദരാഞ്ജലികള്‍

ഡബ്ലിന്‍: ഇന്‍ഡ്യയിലെ തെരുവോരങ്ങളില്‍ കഴിയുന്ന അശരണര്‍ക്കായി ജീവിതത്തിന്റെ സിംഹഭാഗവും ഉഴിഞ്ഞുവച്ച് തൊണ്ണൂറ്റി ഒന്‍പതാം വയസില്‍ ദൈവസന്നിധിയിലേയ്ക്ക് യാത്രയായ ഐറീഷ് സിസ്റ്റര്‍ പാസ്‌കലിനു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആദരാഞ്ജലികള്‍. ഇന്ന് വൈകിട്ട് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ നേതൃത്വം നല്‍കി. ഫാ.റോയ് വട്ടക്കാട്ടും സഭാ പ്രതിനിധികളും സംബന്ധിച്ചു. പാവപ്പെട്ടവരിലും നിരാംലബലരിലും ക്രിസ്തുവിനെ കണ്ട് മറ്റൊരു മദര്‍ തെരേസയായി വിശുദ്ധ … Read more