വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി; കൂടുതല്‍ കൈവശം വെച്ചാല്‍ ഇന്‍കം ടാക്‌സ്‌കാര്‍ കൊണ്ടുപോകും; നിയമം കേരളത്തിലെ സാധാരണക്കര്‍ക്ക് ഇരുട്ടടിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്വര്‍ണം കൈവശം വെയ്ക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണക്കാര്‍ സ്വര്‍ണത്തിലൂടെ കൂടുതല്‍ നിക്ഷേപം നടത്തുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം. വ്യക്തികള്‍ക്ക് കൈവശം വെയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി ഏര്‍പ്പെടുത്തി. ആദായ നികുതി ഭേദഗതി നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവനും, അവിവാഹിതര്‍ക്ക് 31.25 പവനും, പുരുഷന്മാര്‍ക്ക് 12.5 പവനും കൈവശം വെയ്ക്കാം. ഈ പരിധിയില്‍ കൂടുതല്‍ സ്വര്‍ണം വ്യക്തികളില്‍ നിന്നും കണ്ടെത്തിയാല്‍ അത് ഇന്‍കം ടാസ് ഉദ്ദ്യോഗസ്ഥര്‍ക്ക് … Read more