അയോദ്ധ്യ കേസ് വിധി; യു പി യില്‍ സുരക്ഷാ ശക്തമാക്കി; ഒപ്പം സോഷ്യല്‍ മീഡിയയും നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : അയോദ്ധ്യ കേസ് വിധി പുറത്തുവരാനിരിക്കെ യു പി യില്‍ സുരക്ഷാ ശക്തമാക്കി. സോഷ്യല്‍ മീഡിയയിലെ പ്രകാപനപരമായ പോസ്റ്റുകളും പ്രചാരണങ്ങളും നിരിക്ഷീക്കുന്നതിനായി ഫൈസാബാദ് പൊലീസ് 16,000 വളണ്ടിയര്‍മാരെ നിയോഗിച്ചു. സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാര്‍ക്ക് പുറമെ ഫൈസാബാദ് ജില്ലയിലെ 1,600 ഇടങ്ങളിലായി 16,000 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പായി അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിച്ചേക്കും. വളണ്ടിയര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി വാട്സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ദൈവങ്ങളെ … Read more