ബ്രില്യന്റ് ബ്രെയിന്‍സ്

പ്രിയ സുഹൃത്തുക്കളെ, എന്റെ മലയാളം അഭിമാനപുരസ്‌കരം അവതരിപ്പിക്കുന്ന ബ്രില്യന്റ് ബ്രെയിന്‍സ് എന്ന ക്വിസ് മത്സരം ഈ വരുന്ന നവംബര്‍ 30 ന്(ശനിയാഴ്ച) വില്യംസ്ടൗണ്‍ യൂത്ത് സെന്ററില്‍ വെച്ചു നടത്തപ്പെടുന്ന വിവരം നിങ്ങളെ ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഉച്ചക്ക് 1.30മുതല്‍ 4.30വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന പോലെ ജൂനിയേര്‍സ്,സീനിയേഴ്‌സ്,സൂപ്പര്‍ സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ നടത്തപ്പെടുന്ന ക്വിസ് മത്സരത്തില്‍ വാട്ടര്‍ഫോര്‍ഡ്,ടിപ്പററി,കില്‍ക്കെനി എന്നീ കൗണ്ടികളില്‍ നിന്നുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇത് മൂന്നാം തവണയാണ് എന്റെ മലയാളം കുട്ടികള്‍ക്ക് വേണ്ടി … Read more