ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ അപകടത്തില്‍; ഐ എസ് ഐഎസ്ആര്‍ യ്ക്ക് നേരെയും സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തില്‍ മാല്‍വെയര്‍ ആക്രമണം നടന്നതിന് പിന്നാലെ ഐ എസ് ഐഎസ്ആര്‍ ഒയിലും സൈബര്‍ ആക്രമണം നടന്നതായി സൂചന. കൂടംകുളത്തെ കമ്പ്യൂട്ടറുകളില്‍ മാവോയിസ്റ്റ് ആക്രമണം നടന്നതായി നൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിന് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരമാണ് നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിന് ലഭിച്ചത്. കൂടംകുളത്ത് കണ്ടെത്തിയ ഡി ട്രാക്ക് തന്നെ ഐഎസ്ആര്‍ഒയിലും സൈബര്‍ ആക്രമണം നടത്തിയതായാണ് … Read more