ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍ക്ക് 25സെന്റ് വരെ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

ഡബ്ലിന്‍: സുസ്ഥിര വികസനമാതൃകയിലേക്ക് ചുവടുമാറ്റം നടത്തുന്ന അയര്‍ലണ്ടില്‍ ഇനി സിംഗിള്‍ യൂസ്ഡ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി നല്‍കേണ്ടിവരും. യൂറോപ്പില്‍ നിന്നും പ്ലാസ്റ്റിക്കിനെ പടികടത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതികളുടെ ഭാഗമായി അയര്‍ലണ്ടും പ്രകൃതി സംരക്ഷണ നിയമങ്ങളിലെക്ക് കടക്കുന്നതിന്റെ ആദ്യപടിയാണിത്. രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പ്ലാസ്റ്റിക്കിനെ തുരത്താനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിരുന്നു. പരിസ്ഥിതി സുരക്ഷാ മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ ആണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് 25 സെന്റ് … Read more