സി പി ഐ മാവോയിസ്റ്റിനെ ആഗോള ഭീകരവാദ സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യു എസ്

വാഷിംഗ്ടണ്‍: യുഎസ് പുറത്തിറക്കിയ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ 6 സ്ഥാനത്ത് എത്തി സി പി ഐ മാവോയിസ്റ്റ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് 2018 എല്‍ പുറത്തിറക്കിയ ഭീകരവാദ പട്ടികയില്‍ ആണ് സി പി ഐ മാവോസ്റ്റ് ഉള്‍പ്പെട്ടത്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഷബാബ്, ബൊക്കൊഹറാം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് എന്നിവയ്ക്ക് പിന്നിലായാണ് ഇന്ത്യയില്‍ നിന്നുള്ള സിപിഐ മാവോയിസ്റ്റ് ഉള്‍പ്പെടുന്നത്. വെള്ളിയാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്. സിപിഐ (മാവോയിസ്റ്റ്) 176 സംഭവങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയതായി യുഎസ് … Read more