റൈനെയെര്‍ വിമാനങ്ങളില്‍ വിള്ളലുകള്‍; സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് അടിയന്തര സുരക്ഷ പരിശോധന ഏര്‍പ്പെടുത്തി

ഡബ്ലിന്‍: റൈനെയെര്‍ വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി. ഇതേതുടര്‍ന്ന് ബോയിങ് 737 എന്‍.ജി വിമാനങ്ങള്‍ കൂട്ടത്തോടെ നിലത്തിറക്കും. ലോകത്താകമാനം 50 ഓളം ജെറ്റുകളില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയതായി ബോയിങ് നിര്‍മ്മാതാക്കള്‍ അറിയിച്ചു. റൈനെയെര്‍ ഉള്‍പ്പെടെ നിരവധി വിമാന കമ്പനികള്‍ ഈ മോഡല്‍ ഉപയോഗിച്ച് വരികയായിരുന്നു. യുഎസ് ഏവിയേഷന്‍ അതോറിറ്റിയും റൈനയറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷ കാരണങ്ങളാല്‍ നിലത്തിറക്കിയ വിമാനങ്ങള്‍ ബ്രിട്ടനിലും, യു എസിലും റിപ്പയര്‍ ചെയ്തശേഷം വീണ്ടും പറന്നു തുടങ്ങും. മറ്റു മോഡലുകളിലും ബോയിങ് 737 … Read more