അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ സ്‌കൂള്‍ ഹാജര്‍ നില കുറയുന്നു; കുട്ടികളിലെ മാനസിക സമ്മര്‍ദ്ദത്തിന് രക്ഷിതാക്കളും കാരണക്കാരെന്ന് ടെസ്ല

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം സ്‌കൂളില്‍ കുട്ടികളുടെ ഹാജര്‍നിലയെ മോശമായി ബാധിക്കുന്നതായി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ ടെസ്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഹാജര്‍ നില താഴ്ന്നു വരുന്നത്ത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ടെസ്ല തന്നെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് മാനസിക സമ്മര്‍ദമാണ് കുട്ടികളെ സ്‌കൂളില്‍ നിന്നും അകറ്റുന്നത് എന്നാണ്. കുടുബങ്ങളിലുണ്ടാക്കുന്ന പ്രശ്ങ്ങളും കുട്ടികളുടെ പഠനത്തെയും ബാധിക്കുകയാണ്. സ്‌കൂളില്‍ നിന്നും വിട്ട് നില്‍ക്കുന്നത് മാത്രമല്ല; മാനസിക സമ്മര്‍ദ്ദമാണ് പലകുട്ടികളെയും നാടുവിടാനും … Read more