നിലമ്പൂരിനു കൈത്താങ്ങായി ക്രാന്തിയും

വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന നിലമ്പൂരിനു കൈത്താങ്ങായി ക്രാന്തിയും കൈകോര്‍ക്കുന്നു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും മൂവായിരത്തോളം വീടുകള്‍ ഭാഗീകമായു ഉരുള്‍ പൊട്ടലില്‍ നിലമ്പൂര്‍ മേഖലയില്‍ മാത്രം തകര്‍ന്നു. ഏഴായിരത്തോളം വീടുകളില്‍ വെള്ളം കയറി. ആയിരം കോടിയുടെ നഷ്ട്ടം ആണ് കണക്കാക്കുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകള്‍ക്ക് സ്ഥലം ഉള്‍പ്പെടെ കണ്ടെത്തേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. റീ ബില്‍ഡ് നിലബൂര്‍ എന്ന പദ്ധതിയിലൂടെയാണ് നിലമ്പൂരിന്റെ പുനര്‍ നിര്‍മാണം ലക്ഷ്യമിടുന്നത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ചെയര്‍മാനും, നിലമ്പൂര്‍ … Read more