പീരുമേട്ടില്‍ തോട്ടം തൊഴിലാളികളെന്ന വ്യാജേന ഭീകരരും ഒളിച്ചു താമസിക്കുന്നതായി റിപ്പോര്‍ട്ട്

കുമളി : അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ കേരളത്തില്‍ പ്ലാന്റേഷന്‍ മേഖലയിലും അനധികൃതമായി പുറം നാട്ടില്‍ നിന്നും തൊഴിലാളികള്‍ എത്തിയതായി സൂചന. ഇവരില്‍ റോഹിങ്ക്യന്‍ അഭ്യര്‍ത്ഥികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ മേല്‍വിലാസങ്ങള്‍ ഇല്ലാത്തവര്‍ തോട്ടം പണിക്കെത്തുന്നതായും ട്രേഡ് യൂണിയനുകളും സ്ഥിരീകരിക്കുന്നു. ഇടുക്കിയില്‍ പീരുമേട് താലൂക്കിലെ പതിനായിരത്തോളം വരുന്ന അന്യസംസ്ഥന തൊഴിലാളികളില്‍ മൂവായിരത്തോളം ആളുകള്‍കളാണ് യാതൊരു അധികാരിക രേഖയും ഇല്ലാതെ ഇവിടെയുള്ളത്. ഈ കൂട്ടത്തില്‍ ഭീകരര്‍ ഉണ്ടെന്ന സംശയവും തൊഴിലാളികളില്‍ ചിലര്‍ സൂചിപ്പിക്കുന്നു. പ്രാദേശിക ഭീകരസംഘടനകളുടെ ആളുകളുമായി ഇത്തരം ആളുകള്‍ … Read more