അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരും; സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ചരിത്ര പ്രധാനമായ അയോധ്യ കേസ് വിധി പ്രസ്താവിച്ച് സുപ്രീം കോടതി. ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി അനുമതി ലഭിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ചിന്റേതാണ് സുപ്രധാന വിധി. തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തര്‍ക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി നല്‍കാന്‍ മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ … Read more