ഐറിഷ് ജിഹാദി വധു ലിസ സ്മിത്ത് ആഴ്ചകള്‍ക്കകം അയര്‍ലണ്ടിലേക്ക്…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലെത്തിയ ജിഹാദി വധു ആഴ്ചകള്‍ക്കകം തന്നെ അയര്‍ലണ്ടില്‍ തിരിച്ചെത്തുന്നു. തുര്‍ക്കി വിദേശ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ലിസയെ കൂടാതെ മറ്റൊരു ഐറിഷ് ജിഹാദിയെയും അയര്‍ലണ്ടിലേക്ക് തിരിച്ചുവിടുമെന്നും തുര്‍ക്കി അറിയിച്ചു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അടുത്ത ദിവസങ്ങളില്‍ ഇത്തരത്തില്‍ ഇരുപത് യൂറോപ്യന്‍ ജിഹാദികളെയാണ് അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതെന്ന് തുരത്തി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ലിസയും അവരുടെ രണ്ട് വയസ്സ് പ്രായമായ പെണ്‍കുട്ടിയെയും … Read more