ശബരിമല യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല; റിവ്യൂ ഹര്‍ജി വിശാലാബെഞ്ചിന്റെ പരിഗണയ്ക്ക്

ന്യൂഡല്‍ഹി: കേരളം കാത്തിരുന്ന ശബരിമല റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം പുറത്തുവന്നു. ഹര്‍ജി പരിഗണിച്ച കോടതി വിശാല ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്ന് ജഡ്ജുമാരാണ് നിലപാട് സ്വീകരിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ്, എ എന്‍ ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ വിശാലമായ ബെഞ്ച് പരിഗണിക്കണമെന്നാണ് പറഞ്ഞപ്പോള്‍, ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, ആര്‍ എസ് നരിമാന്‍ എന്നിവര്‍ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. ശബരിമലയിലെ യുവതി പ്രവേശനം … Read more