ഐറിഷ് പൗരത്വ അപേക്ഷകര്‍ക്ക് ആശ്വാസമായി കോടതി വിധി

ഡബ്ലിന്‍: ഐറിഷ് പൗരത്വ അപേക്ഷകര്‍ തുടര്‍ച്ചയായി വര്‍ഷം രാജ്യത്ത് താമസിക്കണമെന്ന ഹൈകോടതിയുടെ നിരീക്ഷണം അപ്പീല്‍ കോടതി റദ്ദാക്കി. റോഡറിക്ക് ജോണ്‍സ് എന്ന ഓസ്ട്രേലിയകാരന്‍ തന്റെ പൗരത്വ അപേക്ഷ 100 ദിവസം അയര്‍ലന്‍ഡിന് പുറത്തു താമസിച്ചതിനാല്‍ നീതിന്യായ വകുപ്പ് തള്ളിയതിനെതിരെ പരാതി കൊടുത്തപ്പോളാണ് ഹൈ കോടതി ജഡ്ജ്ജി വിവാദപരമായ നിരീക്ഷണം നടത്തിയത്. ഐറിഷ് പൗരത്വ നിയമത്തിലെ 15.1 വകുപ്പിലാണ് ഐറിഷ് പൗരത്വ അപേക്ഷകര്‍ അപേക്ഷിക്കുന്നതിനു മുമ്പുള്ള ഒരു വര്‍ഷം ‘തുടര്‍ച്ചയായി’ രാജ്യത്ത് ഉണ്ടാവണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എങ്കിലും അവധികാലം … Read more