‘മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാം, പക്ഷെ വ്യജവാര്‍ത്തകള്‍ മാധ്യമ ധര്‍മ്മമല്ല’; ദേശീയ മാധ്യമദിനത്തില്‍ മുന്നറിയിപ്പുമായി മന്ത്രി ജാവേദ്കര്‍

ന്യൂഡല്‍ഹി: ദേശീയ മാധ്യമദിനത്തില്‍ മാധ്യങ്ങള്‍ക്ക് മുന്നറിയിപ്പുകളും, നിര്‍ദേശങ്ങളും നല്‍കി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ദേശീയ മാധ്യമദിനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍അറിയിച്ച മന്ത്രി ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സത്തയാണ് മാധ്യമ സ്വാതന്ത്ര്യം എന്നും പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമസ്വാതന്ത്ര്യം കോണ്‍ഗ്രസ് ചവിട്ടിമെതിച്ചു എന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ബി ജെ പി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു എന്നും ട്വീറ്ററിലൂടെ അറിയിച്ചു. മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; പക്ഷേ അവര്‍ വ്യാജവാര്‍ത്തകളെ കുറിച്ച് ജാഗ്രത പാലിക്കുകയും തെറ്റായ വിവരങ്ങളില്‍ … Read more