അയര്‍ലന്‍ഡുകളുടെ ലയനം തെരെഞ്ഞെടുപ്പ് ആയുധമാക്കി സിന്‍ഫിന്‍; അധികാരത്തിലെത്തിയാല്‍ 5 വര്‍ഷത്തിനുള്ളില്‍ ലയനം സാധ്യമാക്കും…

ഡബ്ലിന്‍: തെക്കു-വടക്കന്‍ അയര്‍ലന്‍ഡുകളുടെ ലയനം സാധ്യമാകുമെന്ന് സിന്‍ഫിന്‍ വക്താവ് മേരി ലോ മേക് ഡൊണാള്‍ഡ് പ്രസ്താവിച്ചു. ഡെറിയില്‍ നടന്ന പൊതുചടങ്ങിലാണ് പാര്‍ട്ടിയുടെ നയം മേരി ലോ വ്യക്തമാക്കിയത്. അയര്‍ലണ്ടിലെ അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഐറിഷ് യൂണിറ്റി റഫറണ്ടം നടപ്പാക്കുമെന്നാണ് സിന്‍ഫിനിന്റെ വാഗ്ദാനം. ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അയര്‍ലന്‍ഡുകളുടെ ലയനത്തിലേക്ക് എത്തിക്കുന്നതില്‍ ഫിനഗേലും ഫിയാന ഫോളും പരാജയപ്പെട്ടുവെന്നും മേരി കുറ്റപ്പെടുത്തി. ഈ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ലയനം സാധ്യമാകില്ലെന്നുമാണ് മേരി വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് ഉണ്ടാക്കിയ അനിശ്ചിതത്വം വടക്കന്‍ … Read more