രഞ്ജന്‍ ഗോഗോയ് പടിയിറങ്ങുമ്പോള്‍ ശബരിമല വിധി ഇന്‍ ബോബ്ഡെയുടെ കൈയില്‍…

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിയിലെ പുനപരിശോധന ഹര്‍ജികളില്‍ ഇനി തീരുമാനം എടുക്കുക പുതിയ ചീഫ് ജസ്റ്റിസ്. യുവതീ പ്രവേശന കേസ് ഏഴംഗ ബെഞ്ചിന് കൈമാറി, സുപ്രീംകോടതിയുടെ പടിയിറങ്ങുകയാണ് രഞ്ജന്‍ ഗൊഗോയി. ഇനി എല്ലാ കണ്ണുകളും നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയിലേക്കാണ്. ശബരിമല യുവതി പ്രവേശനത്തില്‍ ബോബ്‌ഡെയുടെ നിലപാട് എന്തായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് നിയമവൃത്തങ്ങള്‍. നവംബര്‍ 18 നാണ് രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റിസായി ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ … Read more