കുരുന്നുകള്‍ ആദ്യ ക്രിസ്മസ് ആഘോഷിക്കുന്നത് തെരുവുകളിലും, എമര്‍ജന്‍സി അക്കോമഡേഷനുകളിലും; അയര്‍ലണ്ടിലെ ഭവനരഹിതരുടെ ദുരിതങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

ഡബ്ലിന്‍ : ഒരു ക്രിസ്മസ് കാലവും, പുതുവര്‍ഷവും വന്നെത്തുമ്പോള്‍ അയര്‍ലണ്ടിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ വീണ്ടും സജീവചര്‍ച്ചയാകുകയാണ്. ജനിച്ച ശേഷമുള്ള ആദ്യ ക്രിസ്മസ് സ്വന്തം വീട്ടില്‍ ആഘോഷിക്കാന്‍ കഴിയാത്ത 140 കുഞ്ഞുങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീടില്ലാത്തവര്‍ക്കായി ഒരുക്കുന്ന അടിയന്തര ഭവനങ്ങളില്‍ പലതും തിങ്ങിനിറഞ്ഞതിനാല്‍ ഇവിടെ താമസിക്കാന്‍ കഴിയാതെ തെരുവോരങ്ങളില്‍ അഭയം തേടുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. രാജ്യത്ത് 10000 ത്തോളം ആളുകളാണ് വീടില്ലാത്തവര്‍ എന്നാണ് ഭവനമന്ത്രായതിന്റെ കണക്കുകള്‍. എന്നാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന … Read more